¡Sorpréndeme!

മലയാളത്തില്‍ 131 ദിവസവും കടന്ന് മധുരരാജയുടെ തേരോട്ടം | FilmiBeat Malayalam

2019-08-22 1,255 Dailymotion

Mammootty's Madhuraraja Movie 131th Day Poster
വിഷുക്കാലത്ത് റിലീസിന് എത്തിയ മമ്മൂക്കയുടെ മധുരരാജ തന്റെ ജൈത്ര യാത്ര തുടരുകയാണ്. മാസ് എന്റര്‍ടെയ്‌നറായി എത്തിയ സിനിമയ്ക്ക് വലിയ വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.